തേന്‍കണം പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി. കൊടകര ഐ.സി.ഡി.എസിനും അഡീഷണല്‍ ഐ.സി.ഡി.എസിനും കീഴിലുള്ള 214 അങ്കണവാടികളിലാണ് തേന്‍ വിതരണം നടത്തിയത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി…