ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്‌ലവര്‍ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളെക്കുറിച്ചറിയാനും തങ്ങളുടെ നഗരസഭയില്‍ നടപ്പാക്കാനുമായി തിരൂരങ്ങാടി നഗരസഭ ഭരണസമിതി അംഗങ്ങള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സന്ദര്‍ശനം നടത്തി. സന്തോഷനഗരത്തിന്റെ ശുചിത്വവും,…