തിരുനെല്ലി സി.ഡി.എസ് മൃഗസംരംക്ഷണ വകുപ്പിന്റെയും ഗോത്ര സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുട്ട ബ്രാന്‍ഡിങ് പരിശീലനവും ക്ലസ്റ്റര്‍ രൂപീകരണവും സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം സി. പുഷ്പ പരിപാടി…
