തിരൂര്‍ നഗരസഭയുടെ അന്‍പതാം വാര്‍ഷികവും വാഗണ്‍ ട്രാജഡിയുടെ നൂറാം വാര്‍ഷികവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. ഉദ്ഘാടന സമ്മേളനം, ചരിത്ര സെമിനാര്‍, സ്മൃതിയാത്ര, നഗരസഭയിലെ മുന്‍കാല ജനപ്രതിനിധികളെ ആദരിക്കല്‍, ഷോപ്പിങ്…