മലപ്പുറം: പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.…