തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാം പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഉയരെ’ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല…

മലയോര മേഖലയായ തിരുവമ്പാടി പഞ്ചായത്തിൽ വാതക ശ്മശാനം നാടിന് സമർപ്പിച്ചു. 63 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള വാതക ശ്മശാനം തുറന്ന് കൊടുത്തത്. തിരുവമ്പാടിയിലെ കോളനി നിവാസികൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങൾക്ക്…

തിരുവമ്പാടിയിൽ സപ്ലൈക്കോ ഓണം ഫെയറിന് തുടക്കമായി. തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ മുക്കത്ത് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഇവിടെ…

ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പരിശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…