നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പശ്ചാത്തല സൗകര്യം വര്‍ധിക്കുക എന്നത് നാടിന്റെ ആവശ്യമാണ്. നമ്മുടെ നാട് ഏറ്റവും പ്രയാസകരമായി അനുഭവപ്പെടുന്നത്…