പതിനഞ്ചു വര്‍ഷമായി സെയില്‍സ് മേഖലയിലുള്ള ഷീന സജീവിന് തന്റെ തൊഴിലില്‍ പുലര്‍ത്തുന്ന ആത്മാര്‍ഥതയ്ക്കുള്ള നേട്ടമാണ് സെയില്‍സ് വുമണിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം. കോട്ടയം സ്വദേശിനിയായ ഷീന സജീവ് തെള്ളകത്തുള്ള പ്രീമിയം ഹോണ്ട…