എറണാകുളം: തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. താത്കാലിക കെട്ടിടം ലഭ്യമാക്കി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് . ഹൈബി ഈഡന്‍ എം.പി യുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന…