ഏഴു നിലകളിലായി 277.7 കോടിയുടെ അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക് 285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമാണിന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ദന്തൽ കോളേജ് കെട്ടിടം,     ഐസൊലേഷൻ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും തൃശൂർ മെഡിക്കൽ കോളേജിലെ 606.46 കോടിയുടെ നിർമ്മാണ പദ്ധതികളുടേയും 11.4 കോടിയുടെ പ്രവർത്തന പദ്ധതികളുടേയും ഉദ്ഘാടനം മാർച്ച് 12 ചൊവ്വാഴ്ച രാവിലെ 9.30ന്…

ചികിത്സ പദ്ധതികളിൽ ഉൾപ്പെടാത്തവർക്ക് പ്രത്യേക തദ്ദേശീയ പദ്ധതി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ 128 സ്ലൈസ് സി. ടി. സ്കാനർ ഉൾപ്പെടെ 5.83 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും ചികിത്സ പദ്ധതികളിൽ ഉൾപ്പെടാത്തവർക്ക്…

സ്‌കാനിംഗ്, എക്സ്റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ തൃശൂർ മെഡിക്കൽ കോളജ് ട്രോമ കെയർ ബ്ലോക്കിൽ വിവിധ പരിശോധനാ സംവിധാനങ്ങൾ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റർ ഉടൻ യാഥാർഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…

ശ്വാസം നിലച്ചു മെഡിക്കൽ കോളജ് ആശുപത്രി എന്ന തലക്കെട്ടോടെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ എട്ട് മാസ കാലയളവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ്…

തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രോമ കെയർ ബ്ലോക്കിൽ സ്ഥാപിക്കുന്ന 128 സ്ലൈസ് സിടി സ്കാനർ മെഷീൻ എത്തി.4.7 കോടി രൂപ ചിലവിലാണ് സ്കാനർ സ്ഥാപിക്കുന്നത്. അപകടത്തിൽപ്പെട്ട് എത്തുന്ന രോഗികൾക്ക് പെട്ടെന്ന് തന്നെ സ്കാനിംഗ്…

മാതൃകയായി തൃശൂർ മെഡിക്കൽ കോളേജ് അപകടത്തിലൂടെ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂർ സർക്കാർ മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ…

തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ 128 സ്ലൈസ് അത്യാധുനിക സി ടി സ്കാനർ മെഷീൻ വാങ്ങുന്നതിന് 4,91,09,389 രൂപയുടെ ഭരണാനുമതി നൽകിക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ആശുപത്രിയിൽ ലഭ്യമായ കാരുണ്യ ആരോഗ്യ സുരക്ഷ…

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നവജാതശിശുക്കൾക്ക് പ്രത്യേക വിഭാഗം. നവജാതശിശു രോഗ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായി ഡോ. ഫെബി ഫ്രാൻസിസിനെ നിയമിച്ചതോടെയാണ് നവജാത ശിശുരോഗ വിഭാഗം നിലവിൽ വന്നത്. 45 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ…

ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി പല ഇടങ്ങളില്‍ പോകേണ്ട തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സക്കായി ആധുനിക സൗകര്യങ്ങളോടെ ഓങ്കോളജി കെട്ടിടം ഒരുങ്ങുന്നു. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി പല…