ഉദ്പാദന സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലി അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 30,36,76,325 രൂപ വരവും, 28,13,85,344 രൂപ ചെലവും 2,22,90,981 രൂപ…