സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ചലച്ചിത്രതാരം റിയ ഇഷയ്ക്ക് കൈമാറി നിര്‍വഹിച്ചു. തുടര്‍ന്ന് ലിബര്‍ട്ടി തിയേറ്ററിലെ ഡെലിഗേറ്റ്…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 16 മുതല്‍ 19 വരെ ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (TIFF) ഒക്ടോബർ 16 വ്യാഴാഴ്ച തിരിതെളിയുമെന്ന് സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍…

വാദ്യമേളത്തിന്റെ അകമ്പടിയോടെ ഞൊടിയിടയില്‍ ചാര്‍ളി ചാപ്ലിന്റെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ ചുറ്റും കൂടിയ കാണികളുടെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു. തലശ്ശേരിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം പ്രശാന്ത് ഒളവിലവും ഭാര്യ അഫ്‌റൂസ് ഷഹാനയുമാണ്…

* ദേശീയ സിനിമ അവാർഡ് ജേതാക്കളായ ഉർവശിയും വിജയരാഘവനും പങ്കെടുക്കും തലശ്ശേരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ദേശിയ സിനിമ അവാർഡ് ജേതാക്കളായ ഉർവശിയും വിജയരാഘവനും എത്തും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16…