മലബാർ മേഖലയിൽ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തത്വത്തിൽ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂർ…