റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ ശനിയാഴ്ച  നിലവിൽ വരും. 1800 425 5255 എന്ന…

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടാൻ ഇനി മുതൽ 1076 എന്ന നാലക്ക ടോൾ ഫ്രീ നമ്പർ. 2022 ജനുവരി ഒന്നു മുതൽ പുതിയ നമ്പർ പ്രബല്യത്തിൽ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതി…

റോഡ് കുഴിക്കുന്നത് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാൻ ബി.എസ്.എൻ.എല്ലിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ ഡയൽ ബിഫോർ ഡിഗ് ടോൾ ഫ്രീ സർവീസ് (1800 425 6677). പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.…

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ചു വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 18004250945  എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രി ഫാർമസിയിലും ഒ.പി.കൗണ്ടറിന് മുൻവശത്തും നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്.…