ടൗണ്‍ഷിപ്പിലെ ഒന്നാം സോണില്‍ 76 നമ്പര്‍ വീട് ലഭിച്ച ലെനിന്‍ നിവാസില്‍ വത്സലയ്ക്ക് ആനന്ദക്കണ്ണീര്‍. ദുരന്തത്തില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട സങ്കടവും മനസിലൊതുക്കിയാണ് മകളോടൊപ്പം നറുക്കെടുപ്പിനെത്തിയത്. ചൂരല്‍മല എസ്റ്റേറ്റ് ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു വത്സല. എല്ലാം…