ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ടാക്സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെയും ഡിടിപിസിയുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 28നാണ് പരിശീലനം. രാവിലെ 9.30…