പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ട്രേസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് നൂതന കോഴ്‌സുകളിൽ  പരിശീലനത്തിനും നൈപുണ്യവികസനത്തിനുമായുള്ള പദ്ധതികൾക്ക് ഭരണാനുമതിയായി. 5000 യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ ഉടൻ…