കൂടരഞ്ഞി - പൂവ്വാറംതോട്‌ - ചാലിയാർ - നിലമ്പൂർ റോഡിൽ (കി.മീ 0.300 മുതൽ 2.200 വരെ) നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 26 മുതൽ ഒരാഴ്ച വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത്…

ഇരട്ടക്കുളം-വാണിയംപാറ റോഡിലെ തെന്നാലിപ്പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഏപ്രില്‍ 17 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇവിടെ നിന്നും ചീനിക്കോട് പാടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു.…

തിരൂര്‍ സെക്ഷന്റെ കീഴില്‍ പത്തംമ്പാട്-വട്ടത്താണി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (സെപ്തംബര്‍ ഒന്ന്) മുതല്‍ സെപ്തംബര്‍ 29 വരെ നിരോധിച്ചു. വാഹനങ്ങള്‍ ആലും ചുവട്- മൂച്ചിക്കല്‍, ആലുംചുവട്-പട്ടരുപറമ്പ് റോഡുകള്‍ വഴി…

ഇരട്ടയാര്‍- ശാന്തിഗ്രാം റോഡില്‍ ശാന്തിഗ്രാം പാലത്തിന് സമീപം ടൈല്‍ വിരിയ്ക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ ജനുവരി 25 ന് ഈ റോഡിലൂടെയുളള ഗതാഗതം ഇരട്ടയാര്‍ നോര്‍ത്ത് വഴി തിരിച്ചുവിട്ടിരിക്കുന്നതായി പിഡബ്ല്യൂഡി അസി. എഞ്ചിനീയര്‍ അറിയിച്ചു.

പാലക്കാട്:  ബി.എം ആന്റ് ബി.സി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാണിയംകുളം - വല്ലപ്പുഴ റോഡില്‍ പ്രവൃത്തി തീരൂന്നതുവരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാണിയംകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കൂനത്തറ വഴി വായനശാല…