കൊട്ടിയോടി- ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റ-കുഞ്ഞിപ്പള്ളി- ചന്ദ്രോത്ത് മുക്ക് തോടിനു സമീപം പുനര്‍ നിര്‍മിച്ച കള്‍വര്‍ട്ടിന് അനുബന്ധമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് തുടങ്ങുന്നതിനാല്‍ നവംബര്‍ 25 മുതല്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും…
കോട്ടയം മാന്നാനം പാലത്തിന്റെ നിർമാണം ആരംഭിച്ചതിനാൽ മാന്നാനം-കൈപ്പുഴ റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 18 മുതൽ പണി പൂർത്തിയാകുന്നതുവരെ നിരോധിച്ചതായി കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുട്ടോമ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വില്ലൂന്നിയിലെത്തി മാന്നാനം ഭാഗത്തേക്ക്…
കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡിൽ അത്താണി കെൽട്രോൺ ജംഗ്ഷൻ മുതൽ മദർ തെരേസ കപ്പേള വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ, 16ന് രാത്രി മുതൽ പണി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ്…
*പള്ളിക്കുളത്തും പുതിയതെരുവിലും പുതിയ ബസ് സ്റ്റോപ്പുകൾ അനുവദിക്കും *പുതിയതെരു പട്ടണം റെഡ് സോണിൽ നിന്ന് ഗ്രീൻ സോണിലേക്ക് മാറി കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ…
