ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങൾ സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിനും, നിരാക്ഷേപ പത്രം നൽകുന്നതിനുമുള്ള സംസ്ഥാന സർക്കാറിന്റെ സംവിധാനം ഓൺലൈനാക്കുന്നതിനുള്ള ട്രയൽ ആരംഭിച്ചു.…