എറണാകുളം: കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എഞ്ചിനീയറിംഗിൻ്റെ മാമല യൂണിറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന പവർ ട്രാൻഫോർമർ പ്ലാൻ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ- വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.…