സംസ്ഥാനത്തെ  അഡീഷണൽ ചീഫ്  സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും  സ്ഥാനമാറ്റം നൽകി ഉത്തരവായി. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി വേണുവിനെ  ആഭ്യന്തര  വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം…