ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും:എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ ആരോഗ്യ പരിപാലനത്തിനായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.…