ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ധനസഹായം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന യത്‌നം പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. PSC, UPSC,…

പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, ആര്‍.ആര്‍.ബി, യുജിസി നെറ്റ്, ജെ.ആർ.എഫ്, സി.എ.ടി/എം.എ ടി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരിൽ സാമൂഹ്യനീതി വകുപ്പ്…

ട്രാൻസ് ജെൻഡർ സമൂഹത്തിനായി കൂടുതൽ പദ്ധതികൾ ഒരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ക്ലിനിക്കായ മാരിവില്ലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലും മെച്ചപ്പെട്ട…

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ആധാരമാക്കി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ദൃശ്യാവിഷ്‌കരണത്തിനായി ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്നും സാമൂഹ്യനീതി വകുപ്പ് തിരക്കഥകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 10,000 രൂപ സമ്മാനമുണ്ട്. മുൻപ് പ്രസിദ്ധീകരിച്ചതോ /…

* ട്രാൻസ്ജെൻഡർ കലോത്സവത്തിനു തുടക്കമായി ട്രാൻസ്ജൻഡർ വ്യക്തികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഈ വിഭാഗത്തിലുള്ളവർക്ക് വരുമാനം ഉറപ്പാക്കുന്നതിനുള്ള…

സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികൾക്കുള്ള അപേക്ഷകൾ വകുപ്പിന്റെ സുനീതി പോർട്ടൽ വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 1800…

ട്രാൻസ്ജെന്റർ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം നിർദേശിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം നടത്തുന്നു. മത്സരത്തിലൂടെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദേശിക്കുന്ന പദം…

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ പരിശീലനം നൽകുന്നതിനും തൊഴിൽ ഉറപ്പു നൽകുന്നതിനും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുമായി സഹകരിച്ചു നടപ്പാക്കുന്ന 'സാകല്യം പദ്ധതി', ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ ഓഫീസർമാർ മുഖേന…

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന കരുതൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ 15നകം സമർപ്പിക്കണം. അപേക്ഷകൾക്ക് ജില്ലാ കളക്ടർ…

എറണാകുളം: ജില്ലയിലെ  ട്രാൻസ് ജൻഡർ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജില്ലാ നിയമസേവന അതോറിറ്റി, വിവിധ ട്രാന്‍സ് ജെന്‍ഡര്‍ സംഘടനകള്‍ എന്നിവയുടെ സംയുക്ത വേദി രൂപപ്പെടുത്താനും ട്രാന്‍സ് ജെന്‍ഡര്‍ പദ്ധതികള്‍ സമഗ്രമായി…