കോവിഡ് പശ്ചാത്തലത്തിൽ കേരള ട്രാവൽ മാർട്ട് വെർച്വലായി മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ നടത്തുമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. 700 ൽ അധികം സെല്ലർമാർ മാർട്ടിൽ…