കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിനു കീഴിലെ വിവിധ ആദിവാസിക്കുടികളിൽ നിന്നുള്ള വനവിഭവങ്ങൾ കേന്ദ്രീകൃതമായി സമാഹരിച്ച് വിപണനം നടത്താനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു. എൻ താവ് - ട്രൈബൽ ഹെറിറ്റേജ് എന്ന പേരിൽ…