പതിപ്പള്ളി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പൂർത്തീകരിച്ച ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദൻ നിർവഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ അറക്കുളം ഗ്രാമപഞ്ചായത്തിന്റെയും ബി.എം.സിയുടെയും ആഭിമുഖ്യത്തിലാണ്…

ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല അധ്യാപക ദിനാഘോഷ പരിപാടി അഡ്വ ഡീന്‍…

അധ്യാപക ദിനത്തില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധം വിളിച്ചോതുന്ന ഹ്രസ്വചിത്രം പുറത്തിറക്കി കുമളി ഗവ.ട്രൈബല്‍ യു പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. 'ഗുരുബന്ധം' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സനല്‍ ഗോപിയാണ്. ആര്‍ബിഎസ്…

കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ശുചിമുറി സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. ശുചിത്വമിഷന്‍ നഗരസഭയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും 20…

വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പഠന സാഹചര്യങ്ങളൊരുക്കി മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ. പുതിയ ഹൈടെക് ക്ലാസ് മുറികളും കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും ഒരുക്കിയതിലൂടെ മികച്ച പഠനാന്തരീക്ഷമാണ് സ്‌കൂൾ കൈവരിച്ചിരിക്കുന്നത്. ഹൈടെക് ക്ലാസ് മുറികൾ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന് അരുവിക്കര മണ്ഡലത്തില്‍ തുടക്കമായി. ലഹരിക്കെതിരെ കാല്‍പ്പന്തുകളിയിലൂടെ പ്രതിരോധം തീര്‍ക്കാന്‍ മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ ടീമൊരുങ്ങി.  സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍…

എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം ഓരോ സാധാരണക്കാരന്റെ മക്കള്‍ക്കും പഠനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍,…