തൃശ്ശൂർ: രണ്ടുകൈ ട്രൈബല്‍ എല്‍ പി സ്‌കൂളിലേക്ക് ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫിന്റെ എം എല്‍ എ കെയര്‍ പദ്ധതിയിലൂടെ സഹായമെത്തിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി നാല് സ്മാര്‍ട്…