ചാവടിമുക്ക് - കുളത്തൂര്‍ റോഡില്‍ ചാവടിമുക്ക് മുതല്‍ സി.ഇ.റ്റി മെന്‍സ് ഹോസ്റ്റല്‍ റോഡ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ ആറിന്) ഭാഗികമായ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.