ക്രിസ്മസ്-പുതുവത്സര ആഘോഷവേളയില്‍ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനതിന് കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണികള്‍ ആരംഭിച്ചു. കല്‍പ്പറ്റ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍…