തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന എക്‌സ്‌പോ-ടേണിംഗ് പോയിന്റ് രണ്ടാം എഡിഷന് തളിപ്പറമ്പ് മൂത്തേടത്ത് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യാ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഏടുകളെ പാഠഭാഗങ്ങളിൽ…