എറണാകുളം: ലോക ഹീമോഫിലിയ ഫെഡറഷൻന്റെ ട്വിൻസ് ഓഫ് ദി ഇയർ അവാർഡ് ആലുവ ജില്ലാ ആശുപത്രി ഹീമോഫീലിയ കേന്ദ്രം കരസ്ഥമാക്കി. ഹീമോഫീലിയ രോഗനിർണയം മെച്ചപ്പെടുത്തുന്നതിനും ഹീമോഫീലിയയും മറ്റ് രക്തസ്രാവസംബന്ധമായ പാരമ്പര്യ ഉള്ള ആളുകൾക്ക് പരിചരണവും…