നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡി (യുഎച്ച്‌ഐഡി) കാര്‍ഡ് വിതരണം ചെയ്തു. ഇ - ഹെല്‍ത്ത് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി ആശുപത്രി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഡുകള്‍ നല്‍കുന്നത്. വിതരണോദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…