ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവർത്തനങ്ങൾ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്. കുഞ്ഞുങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടാകാം.…

സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം-2022' ന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി…

അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ''ഉജ്ജ്വല ബാല്യം 2020'' പുരസ്കാര ജേതാക്കളെ അനുമോദിച്ചു.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും…

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം 2020 അവാര്‍ഡിനായുള്ള സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വിജയികളെ ശിശുദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി…

കോട്ടയം: വനിത- ശിശു വികസനവകുപ്പ് നല്‍കുന്ന ഉജ്വലബാല്യം - 2020' പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യധൈര്യത്തിലൂടെ…