ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അനുവദിച്ച അത്യാധുനിക ഡോപ്ലര്‍ ത്രീ ഡി/ ഫോര്‍ ഡി സംവിധാനമുള്ള അള്‍ട്രാസോണോഗ്രാഫി യൂണിറ്റ്, ലബോറട്ടറി ആധുനീകരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഇലക്ട്രോലൈറ്റ് അനലൈസര്‍, ഫൈവ് പാര്‍ട്ട്…