ഉമയനല്ലൂര്‍ ഏലാ റോഡിന്റെ സൗന്ദര്യവത്കരണം സാധ്യമാക്കുകയാണ് മയ്യനാട് പഞ്ചായത്ത്. ഇരുവശവും മരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ച് പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കിയാണ് മാറ്റുന്നത്. പൊതു നിരത്തുകളുടെ സൗന്ദര്യവത്ക്കരണം പദ്ധതിയുടെ ഭാഗമായി പന വര്‍ഗത്തില്‍പ്പെട്ട ഫോക്സ്ടെയില്‍ മരങ്ങളുടെ 250…