സമഗ്ര ശിക്ഷ കേരള പറളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനം കുണ്ടളശ്ശേരി ജി.എല്‍.പി.എസിലെ ഓട്ടിസം സെന്ററില്‍ സംഘടിപ്പിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ…

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതിയ കെട്ടിടങ്ങളും ഭിന്നശേഷിസൗഹൃദ മാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിച്ചു കഴിയാൻ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ തുടങ്ങുന്ന അഞ്ച്…

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സബ്റീജിയണൽ എംപ്ലോയെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ഉണർവ്വ് 2023 പ്രദർശന വിപണന മേള ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സന്ദർശിച്ചു. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ക്രമീകരിച്ചിരുന്ന മേളയുടെ സമാപന ദിവസമായ…

വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ഇല്ലാതാക്കി വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ഉണർവ്വ് പദ്ധതിയും കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളിലെ ലഹരി ഉപയോഗ സാധ്യതകൾ ഇല്ലാതാക്കാനുള്ള നേർക്കൂട്ടം കമ്മറ്റിയും കോളേജ് ഹോസ്റ്റലുകളിൽ രൂപീകരിച്ച ശ്രദ്ധ കമ്മിറ്റിയും ജനപങ്കാളിത്തത്തോടെ മയക്കുമരുന്ന്…