ഈ സാമ്പത്തികവർഷത്തിൽ ഭൂജല വകുപ്പിന് കീഴിൽ ജില്ലയിൽ നടപ്പാക്കിയത് 43.82 ലക്ഷം രൂപയുടെ പദ്ധതികൾ. മുണ്ടക്കയം, പാറത്തോട്, രാമപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. മുണ്ടക്കയം ഗ്രാമപഞ്ചായത്ത്…

സുസ്ഥിര ഭൂജല പരിപാലനത്തിന് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കുന്നതിനായി വയനാട് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഭൂജല വകുപ്പ് ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിച്ചു. തവിഞ്ഞാലില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ലൈജി തോമസ്, നെന്മേനിയില്‍ ഗ്രാമപഞ്ചായത്ത്…

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഭൂജല സംരക്ഷണവും പരിപോഷണവും' എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക  സര്‍വകലാശാല…