രാജ്യത്താദ്യമായി നഗരനയം അംഗീകരിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 മുതൽ 2050 വരെയുള്ള കാലയളവിൽ സംസ്ഥാനത്തിന്റെ നഗരവൽക്കരണത്തിന് ദിശാബോധം നൽകുകയും നഗരവികസനത്തിലൂടെ…