ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശനിയാഴ്ചകളില്‍ 12 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് 'കോര്‍ബി വാക്സ്' വാക്സിന്‍ നല്‍കും. ചൊവ്വാഴ്ചകളില്‍ കോവിഷീല്‍ഡ് വാക്സിന്റെയും വ്യാഴാഴ്ചകളില്‍ കോവാക്സിന്റെയും ഒന്നും രണ്ടും ഡോസും ബൂസ്റ്റര്‍ ഡോസും ലഭിക്കും.…