കണ്ണൂര്‍:  ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ ഇന്ന് (ജൂലൈ 13) ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 51 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 40 ഗര്‍ഭിണികള്‍ക്ക് വീതം വാക്‌സിനേഷന്‍ നല്‍കും. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.…

എറണാകുളം : ജില്ലയിൽ ചൊവ്വാഴ്ച വരെ (8/06/2021) 243668 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 897466 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1141134 ആളുകൾ വാക്സിൻ സ്വീകരിച്ചു.…