വടകര നഗരം ഇനി ക്യാമറ കണ്ണുകളാൽ സുരക്ഷിതമാകും. നഗരത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ഓരോ സ്ഥാപനവും സ്വന്തം നിലയിൽ സി.സി.ടി.വി സ്ഥാപിച്ച് സ്ഥാപനത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം…
വടകര നഗരസഭ ഹരിയാലി ഹരിതകർമ്മസേന സംഗമം നടത്തി. പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ പരിപാലനം, വടകര മാതൃക, വടകര…
സംസ്ഥാന യുവജനക്ഷേമ ബോർഡും വടകര നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 ന് വടകരയിൽ തുടക്കമായി. കാരാട്ട് ഗ്രൗണ്ടിൽ കബഡി മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.…