തൃശ്ശൂർ: വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം തളിക്കുളം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം അനുവദിച്ച 38 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉപയോഗപ്പെടുത്തിയാണ് വാടാനപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക്…