കൊണ്ടോട്ടി: ഇശലുകളുടെ കഥയും ചരിത്രവും മാധുര്യവും പകര്‍ന്നും കോല്‍ക്കളിക്കൊപ്പം ചുവടുവച്ചും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ മഹോത്സവത്തിന്റെ മൂന്നാം ദിനം. കാലിക്കറ്റ് കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി നഗരസഭാ കൗണ്‍സിലര്‍ ഷിഹാബ് കോട്ട…