കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുൻനിർത്തയുള്ള ബഫർ സോൺ നിർണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തുനിന്നു ശരിയായ രീതിയിൽ ബഫർ സോൺ വിഷയം പരിഹരിക്കാനുള്ള സമ്മർദമാണു കേന്ദ്രത്തിൽ ചെലുത്തുന്നതെന്നും…