*പ്രവേശനോദ്ഘാടനം ഇന്ന് മന്ത്രി നിര്‍വഹിക്കും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷിതമായി താമസിക്കുന്നതിന് പെരിന്തല്‍മണ്ണയില്‍ ആധുനിക സൗകര്യത്തോടു കൂടി നിര്‍മിച്ച 'വനിതാ മിത്ര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും. പ്രവേശനോദ്ഘാടനം ഇന്ന്(…