പുതിയ അധ്യയന വർഷത്തിനും മഴക്കാലത്തിനും മുന്നോടിയായി കോക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളും പരിസരവും ശുചീകരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരുമടങ്ങുന്ന ജനകീയകൂട്ടായ്മയാണ് ഈ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ബാലുശ്ശേരി എം.എല്‍.എ. പുരുഷൻ കടലുണ്ടി…