കുട്ടികൾക്ക് ഏറ്റവും മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നടക്കാവ് ഗവ. മോഡൽ പ്രീ പ്രൈമറി സ്‌കൂളിൽ ജി.ഐ.ടി.ഇ…

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടവിളാകം ഗവ. എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും…

പുത്തൂർ ജി എൽ പി എസിലെ സ്റ്റാർസ് പ്രീപ്രൈമറി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ കുരുന്നുകൾക്കായി സമ്മാനിച്ചു. വിദ്യാഭ്യാസത്തിനും വിദ്യാർത്ഥികൾക്കുമായി നൽകുന്ന ഓരോ വികസനവും സമൂഹത്തിൻറെ ഭാവി മൂലധനം…

നവീകരിച്ച  വാകത്താനം പ്രീ പ്രൈമറി സ്‌കൂൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു  വികസിതരാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള പ്രീപ്രൈമറി സ്‌കൂൾ സൗകര്യങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും ആയിക്കൊണ്ടിരിക്കുകയാണെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വാകത്താനം ഉണ്ണാമറ്റം എൽ.പി.ബി.…