പള്ളിച്ചൽ പഞ്ചായത്തും വാതിൽപ്പടി സേവനത്തിലേക്ക് സഹായിക്കാൻ ആരുമില്ലാത്തവർക്കൊപ്പം സർക്കാരുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ വാതിൽപ്പടി സേവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത്…