വട്ടവടയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനും പ്രതിവിധികൾ ആവിഷ്കരിക്കുന്നതിനുമായി വട്ടവട ഗ്രാമ പഞ്ചായത്ത് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വട്ടവടയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രി…
ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമ പഞ്ചായത്തായ വട്ടവടയിലെ വിവിധ ഗ്രാമങ്ങളിലെ കൃഷിത്തോട്ടങ്ങളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സന്ദര്‍ശനം നടത്തി. ഊര്‍ക്കാട്, വട്ടവടപാലം, പഴത്തോട്ടം, സ്വാമിയാളറക്കുടി തുടങ്ങി വിവിധയിടങ്ങളിലെ കൃഷിത്തോട്ടങ്ങളിലും സ്‌ട്രോബറി തോട്ടവും മന്ത്രി…